Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jairam Ramesh

വോ​ട്ട​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണം: കോ​ൺ​ഗ്ര​സ്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശം മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​രം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ പ​​​​​​ക്ഷ​​​​​​പാ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ന്ന​​​​​​ത​​​​ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ള്ള ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന് വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​യ്റാം ര​​​​​​മേ​​​​​​ശ് എ​​​​​​ക്സി​​​​​​ലൂ​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ഫു​​​​​​ട്പാ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ ന​​​​​​ട​​​​​​ക്കു​​​​​​വാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശം മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ക്കി മാ​​​​​​റ്റി​​​​​​യ സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​യു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​നും ഏ​​​​​​റ്റ​​​​​​വും ഉ​​​​​​ന്ന​​​​​​തത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ള്ള ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ സം​​​​​​ര​​​​​​ക്ഷ​​​​​​ണം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ ക്കി മാ​​​​​​റ്റ​​​​​​ണ​​​​​​മെ​​​​​​ന്ന് ജ​​​​​​യ്റാം ര​​​​​​മേ​​​​​​ശ് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

National

ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ 50% വ​ർ​ധി​പ്പി​ക്കാ​ൻ നീ​ക്കം; ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം വീ​തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി ത​ള​ർ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ്. ഈ ​നീ​ക്കം ന​ട​പ്പി​ലാ​യാ​ൽ ലോ​ക്‌​സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ൾ 543-ൽ ​നി​ന്ന് 815 ആ​യി ഉ​യ​രും. എ​ന്നാ​ൽ ഇ​ത് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ന​ൽ​കു​മെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യെ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് ആ​രോ​പി​ച്ചു.

നി​ർ​ദി​ഷ്ട ബി​ൽ അ​നു​സ​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​റ്റു​ക​ൾ 80ൽ ​നി​ന്ന് 120 ആ​യി ഉ​യ​രും. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​ത് 39ൽ ​നി​ന്ന് 59 ആ​യും, കേ​ര​ള​ത്തി​ൽ 20ൽ ​നി​ന്ന് 30 ആ​യും മാ​ത്ര​മേ വ​ർ​ധി​ക്കൂ. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ങ്കി​ലും, ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മൊ​ത്ത​ത്തി​ലു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ല​ഭി​ക്കു​ന്ന വ​ലി​യ വ​ർ​ധ​ന​വ് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ല​പേ​ശ​ൽ ശേ​ഷി കു​റ​യ്ക്കു​മെ​ന്ന് ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്, ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സീ​റ്റ് നി​ർ​ണ​യം ശി​ക്ഷ​യാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക നേ​ര​ത്തെ ത​ന്നെ​യു​ണ്ട്. പു​തി​യ നീ​ക്കം ഈ ​വി​ട​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് വി​മ​ർ​ശ​നം.

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യും ഈ ​നീ​ക്ക​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 2026ന് ​ശേ​ഷ​മു​ള്ള ആ​ദ്യ സെ​ൻ​സ​സി​ന് ശേ​ഷം മാ​ത്ര​മേ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം പാ​ടു​ള്ളൂ എ​ന്നാ​ണ് നി​ല​വി​ലെ നി​യ​മം. എ​ന്നാ​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യ​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സീ​റ്റു​ക​ൾ വ​ർ​ധ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

 

National

പാക്കിസ്ഥാന്‍റെ മധ്യസ്ഥത: ആ​​​ലിം​​​ഗ​​​ന​​​ത​​​ന്ത്രം പാളി; വിമർശിച്ച് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​മെ​​​ന്ന മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ലി​​​നും ഇ​​​റാ​​​നും ഇ​​​ട​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നും ഒ​​​രു മ​​​ധ്യ​​​സ്ഥ​​​നാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​ള്ള ‘ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി’ അ​​​തു ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ഇ​​​തി​​​നെ​​​ല്ലാം കാ​​​ര​​​ണ​​​ഭൂ​​​ത​​​ൻ സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു​​​വാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​ൽ ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നു​​​മേ​​​ൽ സൈ​​​നി​​​ക​​​വി​​​ജ​​​യം നേ​​​ടി​​​യി​​​ട്ടും, അ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളും മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു മു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ഥാ​​​ർ​​​ഥ്യം.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ശ്ചാ​​​ത്ത​​​ലം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ വി​​​ദ്വേ​​​ഷ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ആ​​​ളെ ട്രം​​​പ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​ലിം​​​ഗ​​​നം ചെ​​​യ്ത​​​തും പാ​​​ക്കി​​​സ്ഥാ​​​ൻ ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ അ​​​സം മു​​​നീ​​​റി​​​നു വൈ​​​റ്റ് ഹൗ​​​സ് ര​​​ണ്ട് ത​​​വ​​​ണ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​തും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ട്രം​​​പി​​​ന്‍റെ അ​​​ടു​​​ത്ത വൃ​​​ത്ത​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സു​​​ഖ​​​ക​​​ര​​​മാ​​​യ ബ​​​ന്ധം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മോ​​​ദി ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്, ന​​​മ്മു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ലെ വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മ​​​ധ്യ​​​സ്ഥം വ​​​ഹി​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ന​​​മ്മെ താ​​​ഴേ​​​ക്കി​​​റ​​​ക്കി​​​യ​​​ത് ഈ ​​​തീ​​​രു​​​മാ​​​ന​​​മാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ലിം​​​ഗ​​​ന​​​ത​​​ന്ത്രം തു​​​റ​​​ന്നു​​​കാ​​​ട്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും രാ​​​ജ്യ​​​മാ​​​ണ് ഇ​​​തി​​​ന് വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​തെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

National

ഇത് ഡിപ്ലോമസി'യല്ല, ഹഗ്ഗോമസി; ഇന്ത്യയുടെ വിദേശനയത്തെ വിമർശിച്ച് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര​മാ​യ വി​ദേ​ശ​ന​യം ഇ​പ്പോ​ൾ “പ​ഴ​ങ്ക​ഥ’’​യാ​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍ഗ്ര​സ്. ഇ​പ്പോ​ഴു​ള്ള​ത് വി​ദേ​ശ​ന​യ​മോ ന​യ​ത​ന്ത്ര​മോ അ​ല്ലെ​ന്നും മ​റി​ച്ച് ആ​ലിം​ഗ​ന​ത​ന്ത്ര​മാ​ണെ​ന്നും (ഹ​ഗ്ഗോ​മ​സി) കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് പ​രി​ഹ​സി​ച്ചു.

എ​ല്ലാ​വ​രെ​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും അ​വ​ർ നി​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ആ​ലിം​ഗ​ന​ത​ന്ത്ര​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജ​യ്റാം വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​രക്ക​രാ​റി​ന്‍റെ​യും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ​യും, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ നി​ർ​ത്തു​ന്ന​തി​ന്‍റെ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ആ​ദ്യം അ​മേ​രി​ക്ക​യി​ൽ​നി​ന്ന് വ​ന്ന​ത് വി​ദേ​ശ​ന​യ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​യി ജ​യ്റാം ചൂ​ണ്ടി​ക്കാ​ണി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ ന​മ്മു​ടെ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ത്ത​തെ​ന്നും ജ​യ്റാം ചോ​ദി​ച്ചു.

അ​തേ​സ​മ​യം വി​ദേ​ശ​ന​യം മു​ത​ൽ ധ​ന​കാ​ര്യം വ​രെ രാ​ജ്യ​ത്തെ സം​ബ​ന്ധി​ക്കു​ന്ന സ​ർ​വ​തും പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ഒ​രൊ​റ്റ​യാ​ളാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​രേ​ന്ദ്ര മോ​ദി​യെ​യും ജ​യ്റാം ര​മേ​ശ് വി​മ​ർ​ശി​ച്ചു.

National

ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോ​ദി​ക്കു മ​റു​പ​ടി​യി​ല്ല: കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ത​​​​ന്‍റെ ത​​​​ന്നെ വെ​​​​റു​​​​പ്പു​​​​ക​​​​ളു​​​​ടെ ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ന​​​​ന്ദി​​പ്ര​​​​മേ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള മോ​​​​ദി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി പ​​​​ര​​​​മ​​​​ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ക്ഷേപി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നും മോ​​​​ദി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല. സ്ഥി​​​​രം നു​​​​ണ​​​​ക​​​​ളു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നും, മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ളു​​​​ടെ ക​​​​ല​​​​വ​​​​റ​​​​യാ​​​​ണെ​​​​ന്നും, ക​​​​ടു​​​​ത്ത വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​റ​​​​വി​​​​ട​​​​മാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വീ​​​​ണ്ടും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 97 മി​​​​നി​​​​റ്റ് പ്ര​​​​സം​​​​ഗം ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ത​​​​ന്‍റെ പ്രി​​​​യസു​​​​ഹൃ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം സെ​​​​ഞ്ചു​​​​റി​​​​യ​​​​ടി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​ട്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ നി​​​​ശ​​​​ബ്‌​​​​ദ​​​​ത പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

National

നയരൂപീകരണത്തിൽ മോശം ഏകോപനം; ബജറ്റിനു മുന്നോടിയായി കേന്ദ്രത്തെ വിമർശിച്ച് കോണ്‍ഗ്രസ്


ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്രം ജി​​​ഡി​​​പി​​​യും ഉ​​​പ​​​ഭോ​​​ക്തൃ വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) ശ്രേ​​​ണി​​​യും പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഉ​​​ട​​​ൻ​​​ത​​​ന്നെ ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ൾ പു​​​ന​​​ര​​​വ​​​ലോ​​​ക​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​മോ​​​യെ​​​ന്നു ചോ​​​ദി​​​ച്ച എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ഇ​​​ത് ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​മാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​തെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചു.

2026-27 മു​​​ത​​​ൽ 2030-31 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള കാ​​​ലാ​​​വ​​​ധി പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന 16-ാമ​​​ത് സാ​​​ന്പ​​​ത്തി​​​ക ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ധ​​​ന​​​മ​​​ന്ത്രി ഇ​​​ന്നു ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്രം ശേ​​​ഖ​​​രി​​​ക്കു​​​ന്ന നി​​​കു​​​തി​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​ങ്ക് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഉ​​​ത്ക​​​ണ്ഠ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ്റാം എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ബ​​​ജ​​​റ്റി​​​ൽ മ​​​റ്റു ര​​​ണ്ട് ആ​​​ശ​​​ങ്ക​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ദ്യ​​​മാ​​​യി, ബ​​​ജ​​​റ്റി​​​ന്‍റെ ഒ​​​രു​​​പാ​​​ട് സം​​​ഖ്യ​​​ക​​​ൾ ജി​​​ഡി​​​പി​​​യു​​​ടെ നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​യി​​​രി​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന് 26 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്രം, ഫെ​​​ബ്രു​​​വ​​​രി 27ന് 2022-23 ​​​അ​​​ടി​​​സ്ഥാ​​​ന​​​വ​​​ർ​​​ഷ​​​മാ​​​ക്കി പു​​​തി​​​യ​​​തും പ​​​രി​​​ഷ്ക​​​രി​​​ച്ച​​​തു​​​മാ​​​യ ജി​​​ഡി​​​പി ശ്രേ​​​ണി പു​​​റ​​​ത്തു​​​വി​​​ടും. ഇ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ൾ ഉ​​​ട​​​ൻ ത​​​ന്നെ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​കു​​​മോ​​​യെ​​​ന്ന് ജ​​​യ്റാം ചോ​​​ദി​​​ച്ചു.

ര​​​ണ്ടാ​​​മ​​​താ​​​യി, 2024നെ ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പു​​​തി​​​യ സി​​​പി​​​ഐ ശ്രേ​​​ണി ഫെ​​​ബ്രു​​​വ​​​രി 12ന് ​​​പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​ലെ വി​​​ഹി​​​ത​​​ത്തി​​​ൽ പു​​​തി​​​യ ശ്രേ​​​ണി പ്ര​​​കാ​​​രം വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ​​​യാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ളെ​​​ങ്കി​​​ൽ ബ​​​ജ​​​റ്റ് സം​​​ഖ്യ​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കും.

മൊ​​​ത്ത വ്യാ​​​പാ​​​ര വി​​​ല സൂ​​​ചി​​​ക​​​യും (ഡ​​​ബ്ല്യു​​​പി​​​ഐ) പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​തും പ​​​ര​​​സ്യ​​​മാ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​പ്പെ​​​ടു​​​ന്നു. എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ലും ഇ​​​ത് ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​മാ​​​ണെ​​​ന്നും ജ​​​യ്റാം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

യുഎസ്- പാക് സൈനികപരിശീലനം; വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും പാ​​​ക്കി​​​സ്ഥാ​​​നും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ്.

"ഇ​​​ൻ​​​സ്പ​​​യേ​​​ർ​​​ഡ് ഗാം​​​ബി​​​ൾ’ എ​​​ന്ന കോ​​​ഡ് പേ​​​രി​​​ലു​​​ള്ള സം​​​യു​​​ക്ത സൈ​​​നി​​​ക​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ആ​​​ത്മ​​​പ്ര​​​ശം​​​സാ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ മ​​​റ്റൊ​​​രു തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2025 ജൂ​​​ണി​​​ൽ അ​​​ന്ന​​​ത്തെ യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്കി​​​ൾ കു​​​നി​​​ല്ല തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ അ​​​സാ​​​മാ​​​ന്യ​​​മാ​​​യ പ​​​ങ്കാ​​​ളി എ​​​ന്നു പ്ര​​​ശം​​​സി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തീ​​​വ്ര​​​വി​​​കാ​​​ര​​​മു​​​ണ​​​ർ​​​ത്തു​​​ക​​​യും വ​​​ർ​​​ഗീ​​​യ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത പാ​​​ക് ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ അ​​​സിം മു​​​നീ​​​റി​​​നോ​​​ടു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള ആ​​​രാ​​​ധ​​​ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ര​​​ന്ത​​​ര​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി താ​​​ൻ ഇ​​​ട​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

തൊഴിലുറപ്പു നിയമം സംരക്ഷിക്കാൻ പ്രചാരണമല്ല ; പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തെ (എം​ജി​എ​ൻ​ആ​ർ​ജി​എ) സം​ര​ക്ഷി​ക്കാ​ൻ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം. വാ​ർ​ഡു​ക​ളി​ലെ ധ​ർ​ണ​ക​ൾ മു​ത​ൽ നാ​ലു പ്ര​ധാ​ന സോ​ണ​ൽ റാ​ലി​ക​ൾ വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ചു പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു.

ജ​നു​വ​രി 10 മു​ത​ൽ 45 ദി​വ​സം നീ​ളു​ന്ന സ​മ​രപ​രി​പാ​ടി​ക​ൾ മൂ​ന്നു ഘ​ട്ട​മാ​യി ന​ട​ത്താ​നാ​ണ് കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും എ​ഐ​സി​സി വാ​ർ​ത്താ​വി​നി​മ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശും കോ​ണ്‍ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞയാ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​ യോ​ഗ​ത്തി​നു​ശേ​ഷം ജ​നു​വ​രി അ​ഞ്ച് മു​ത​ൽ ‘എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ബ​ച്ചാ​വോ അ​ഭി​യാ​ൻ’ എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും, അ​ഭി​യാ​ന​ല്ല സം​ഘ​ടി​പ്പി​ക്കു​യെ​ന്നും എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ബ​ച്ചാ​വോ സം​ഗ്രാ​മാ​ണ് (പ്ര​ക്ഷോ​ഭം) ന​ട​ക്കു​ക​യെ​ന്നും നേ​തൃ​ത്വം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എം​ജി​എ​ൻ​ആ​ർ​ജി​എ​യ്ക്കു പ​ക​ര​മു​ള്ള വി​ബി-​ജി റാം ​ജി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എം​ജി​എ​ൻ​ആ​ർ​ജി​എ അ​തി​ന്‍റെ ശ​രി​യാ​യ രൂ​പ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും എ​ഐ​സി​സി​യു​ടെ ഇ​രു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ നി​യ​മ​ത്തി​ലൂ​ടെ തൊ​ഴി​ലി​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്നൊ​രു പ​ദ്ധ​തി​യെ വി​വേ​ച​നാ​ധി​കാ​ര​മു​ള്ള, കേ​ന്ദ്ര നി​യ​ന്ത്രി​ത പ​ദ്ധ​തി​യാ​ക്കി മാ​റ്റു​ക​യാ​ണെ​ന്നും ഇ​ന്ത്യ സ​ഖ്യം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​മെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നും സ​മ​ര​പ​രി​പാ​ടി​ക​ൾ എ​ങ്ങ​നെ മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​തി​ലു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

വി​വാ​ദ​മാ​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ വി​ധിത​ന്നെ​യാ​ണ് പു​തി​യ നി​യ​മ​ത്തി​നു​മുണ്ടാ​കു​ക​യെ​ന്നും, കാ​ർ​ഷി​ക നി​യ​മവി​രു​ദ്ധ പ്ര​ക്ഷോ​ഭം ഡ​ൽ​ഹി കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നെ​ങ്കി​ലും എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ബ​ച്ചാ​വോ സം​ഗ്രാം പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്നും ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. 45 ദി​വ​സം നീ​ളു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ഫെ​ബ്രു​വ​രി 16നും 25​നു​മി​ട​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന നാ​ലു പ്ര​ധാ​ന റാ​ലി​ക​ളോ​ടെ​യാ​യി​രി​ക്കും അ​വ​സാ​നി​ക്കു​ക.

National

വ​​​ന്ദേ​​​മാ​​​ത​​​രം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഖാർഗെ-നഡ്ഡ വാഗ്വാദം

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ന്ദേ​​​മാ​​​ത​​​രം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ആ​​​വേ​​​ശം മൂ​​​ന്നാം​​​ദി​​​വ​​​സ​​​വും വി​​​ടാ​​​തെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി, കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യ ജെ.​​​പി. ന​​​ഡ്ഡ​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ത​​​മ്മി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വാ​​​ഗ്വാ​​​ദം. ലോ​​​ക്സ​​​ഭ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന്‍റെ മ​​​റ്റൊ​​​രു മു​​​ഖ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ക​​​ണ്ട​​​ത്.

പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ​​​ച്ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു രാ​​​ജ്യ​​​സ​​​ഭാ​​​നേ​​​താ​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​ഡ്ഡ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യ ഖാ​​​ർ​​​ഗെ​​​യും ത​​​മ്മി​​​ൽ ഉ​​​ശി​​​ര​​​ൻ വാ​​​ക്പോ​​​ര് ന​​​ട​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​വേ​​​ള​​​യി​​​ൽ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യി വ​​​ന്ദേ​​​മാ​​​ത​​​രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് നെ​​​ഹ്റു​​​വാണെ​​​ന്ന് ന​​​ഡ്ഡ ആ​​​രോ​​​പി​​​ച്ചു.

തെ​​​റ്റും വി​​​ക​​​ല​​​വു​​​മാ​​​യ വീ​​​ക്ഷ​​​ണ​​​മാ​​​ണ് ന​​​ഡ്ഡ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​ണ്ഡി​​​റ്റ് നെ​​​ഹ്റു​​​വി​​​ലേ​​​ക്കു ച​​​ർ​​​ച്ച മാ​​​റ്റി​​​യോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ എ​​​ഴു​​​ന്നേ​​​റ്റ് ചോ​​​ദി​​​ച്ചു. ഇ​​​വി​​​ടെ പ​​​റ​​​യു​​​ന്ന​​​തൊ​​​ന്നും സ​​​ത്യ​​​മ​​​ല്ല. വ​​​ള​​​ച്ചൊ​​​ടി​​​ച്ച​​​താ​​​ണ്. വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യു​​​ടെ മ​​​റ​​​വി​​​ൽ നെ​​​ഹ്റു​​​വി​​​നെ ആ​​​ക്ഷേ​​​പി​​​ക്കാ​​​ൻ ച​​​രി​​​ത്രം വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യെ താ​​​ത്കാ​​​ലി​​​ക​​​ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്ന് 1948ൽ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ നെ​​​ഹ്റു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​ഡ്ഡ പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി​​​ക്കു പു​​​റ​​​ത്ത് ദേ​​​ശീ​​​യ​​​ഗാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വ​​​യം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​തു കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന് ന​​​ഡ്ഡ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

എ​​​ന്നാ​​​ൽ, വ​​​ന്ദേ​​​മാ​​​ത​​​രം ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് ജി​​​ന്ന​​​യ്ക്ക് നെ​​​ഹ്റു ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി ദീ​​​പേ​​​ന്ദ​​​ർ സിം​​​ഗ് ഹൂ​​​ഡ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞ​​​തി​​​നു ച​​​രി​​​ത്ര​​​സാ​​​ക്ഷ്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തോ​​​ടും പാ​​​ര​​​ന്പ​​​ര്യ​​​ങ്ങ​​​ളോ​​​ടും ധാ​​​ർ​​​മി​​​ക​​​ത​​​യോ​​​ടും കോ​​​ണ്‍ഗ്ര​​​സ് എ​​​പ്പോ​​​ഴും വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​ഡ്ഡ പ​​​റ​​​ഞ്ഞ​​​തോ​​​ടെ ഖാ​​​ർ​​​ഗെ​​​യും കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രും ത​​​ട​​​സ​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റു. സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ട​​​പെ​​​ട്ടാ​​​ണ് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ദു​​​ർ​​​ഗ, സ​​​ര​​​സ്വ​​​തി, ഭാ​​​ര​​​ത്‌​​​മാ​​​ത, ശ​​​ക്തി എ​​​ന്നി​​​വ ഈ ​​​രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ആ​​​ളു​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​യി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ര​​​ണ്ടു ചി​​​ന്താ​​​ധാ​​​ര​​​ക​​​ൾ ഏ​​​റ്റു​​​മു​​​ട്ടി

ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ്തം​​​ഭ​​​ന​​​ത്തി​​​നു ശേ​​​ഷം ഏ​​​ഴു ദി​​​വ​​​സം സ​​​ജീ​​​വ ച​​​ർ​​​ച്ച​​​ക​​​ളും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ന്നു. 19ന് ​​​സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും. വ​​​ന്ദേ​​​മാ​​​ത​​​രം, എ​​​സ്ഐ​​​ആ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ന്പ​​​ന്ന​​​വും ര​​​ണ്ടു ചി​​​ന്താ​​​ധാ​​​ര​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​മാ​​​യി മാ​​​റി.

ച​​​രി​​​ത്ര​​​ത്തെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​ര​​​സ്പ​​​രം നേ​​​താ​​​ക്ക​​​ൾ കൊ​​​ന്പു​​​കോ​​​ർ​​​ത്ത​​​ത്. ച​​​ർ​​​ച്ച​​​യി​​​ലു​​​ട​​​നീ​​​ളം പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ഹ്റു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ, നെ​​​ഹ്റു​​​വി​​​നെ​​​യോ​​​ർ​​​ത്ത് അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് പ​​​റ​​​ഞ്ഞ​​​ത്.

മോദി പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​യി​​​ക്ക​​​ണമെന്ന് ജ​​​യ്റാം ര​​​മേ​​​ശ്

ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യു​​​ടെ​​​യും ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ​​​യും യ​​​ഥാ​​​ർ​​​ഥ ആ​​​ത്മാ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ഴു​​​തി​​​യ പ്ര​​​ശ​​​സ്ത​​​മാ​​​യ ര​​​ണ്ടു പു​​​സ്ത​​​ക​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഘ​​​വും വാ​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ്. മി​​​ക​​​ച്ച ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​രാ​​​യ രു​​​ദ്രാം​​​ഗ്ഷു മു​​​ഖ​​​ർ​​​ജി​​​യു​​​ടെ ’സോം​​​ഗ് ഓ​​​ഫ് ഇ​​​ന്ത്യ: എ ​​​സ്റ്റ​​​ഡി ഓ​​​ഫ് നാ​​​ഷ​​​ണ​​​ൽ ആ​​​ന്തം’, സ​​​ബ്യ​​​സാ​​​ചി ഭ​​​ട്ടാ​​​ചാ​​​ര്യ​​​യു​​​ടെ ’വ​​​ന്ദേ​​​മാ​​​ത​​​രം: ദി ​​​ബ​​​യോ​​​ഗ്ര​​​ഫി ഓ​​​ഫ് എ ​​​സോം​​​ഗ്’ എ​​​ന്നീ പു​​​സ്ത​​​ക​​​ങ്ങ​​​ൾ മോ​​​ദി വാ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലെ​​​ന്ന് ആ​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ജ​​​യ്റാം പ​​​രി​​​ഹ​​​സി​​​ച്ചു. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ നു​​​ണ​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ തു​​​റ​​​ന്നു​​​കാ​​​ട്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും ജ​​​യ്റാം പ​​​റ​​​ഞ്ഞു.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പേ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ഞ്ഞു

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ത്യേ​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യും ഇ​​​ന്ന​​​ലെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നേ​​​ര​​​ത്തേ പി​​​രി​​​ഞ്ഞ​​​തി​​​ൽ വി​​​വാ​​​ദം. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​ണ്ണാ​​​ഡി​​​എം​​​കെ നേ​​​താ​​​വ് ത​​​ന്പി ദു​​​രൈ​​​യു​​​ടെ പ്ര​​​സം​​​ഗം പ​​​കു​​​തി​​​ക്കു വ​​​ച്ച് നി​​​ർ​​​ത്തി ബാ​​​ക്കി ഭാ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സം​​​ഗി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സ​​​ഭ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

ലോ​​​ക്സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി എം​​​പി നി​​​ഷി​​​കാ​​​ന്ത് ദു​​​ബെ ഇ​​​ട​​​പെ​​​ട്ടാ​​​ണു വൈ​​​കു​​​ന്നേ​​​രം 4.05ന് ​​​സ​​​ഭ പി​​​രി​​​യു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​പ്പി​​​ച്ച​​​ത്.

National

ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജോ​​​ഹ​​​ന്ന​​​സ്ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി യാ​​​ത്ര തി​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ പ​​​രി​​​ഹാ​​​സ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ബ​​​ഹി​​​ഷ്ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ജി20​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

മ​​​ലേ​​​ഷ്യ​​​യി​​​ലെ കു​​​ലാ​​​ലം​​​പു​​​രി​​​ൽ കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ൾ​​​ക്കു​​​മു​​​ന്പ് ന​​​ട​​​ന്ന ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്ന ട്രം​​​പു​​​മാ​​​യി മു​​​ഖാ​​​മു​​​ഖം വ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച കു​​​റി​​​പ്പി​​​ൽ ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​ൻ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ജി20 ​​​പ്ര​​​മേ​​​യ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക എ​​​തി​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​ഞ്ഞ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ത​​​ന്നെ​​​യാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്ന് ലോ​​​ക​​​ത്തോ​​​ട് ആ​​​ദ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്പോ​​​ഴേ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​ഴു മാ​​​സ​​​ത്തി​​​നി​​​ടെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യെ​​​ന്ന് 61 ത​​​വ​​​ണ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ട്രം​​​പ് അ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ന്ന 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ത്ര ത​​​വ​​​ണ കൂ​​​ടി ആ ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ജ​​​യ്റാം ചോ​​​ദി​​​ച്ചു.

അ​​​പ്പോ​​​ഴേ​​​ക്ക് ‘ന​​​ല്ല സു​​​ഹൃ​​​ത്തു’മാ​​​യു​​​ള്ള ആ​​​ലിം​​​ഗ​​​ന ന​​​യ​​​ത​​​ന്ത്രം പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​മോ അ​​​തോ ഹ​​​സ്ത​​​ദാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മോ അ​​​തോ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​മോ​​​യെ​​​ന്നും ജ​​​യ്റാം ചോ​​​ദി​​​ച്ചു. ഇ​​​ക്കാ​​​ര്യം കാ​​​ല​​​ത്തി​​​നു മാ​​​ത്ര​​​മേ അ​​​റി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up